‘ഐ ലവ് യു’ ൻറെ വമ്പൻ വിജയത്തിനുശേഷം ഉപേന്ദ്ര യും ആർ ചന്ദ്രു വും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് കബ്സ.
കന്നട സിനിമാ വ്യവസായം ദേശീയ സിനിമ വ്യവസായത്തിലേക്ക് വിപുലീകരിച്ചു കൊണ്ടിരിക്കുന്ന സമയം ആണ് ഇത്.
ഇന്ത്യൻ സിനിമയിൽ ഒരുപാട് കോളിളക്കം സൃഷ്ടിക്കുന്ന കന്നഡ സിനിമകൾ സാങ്കേതിക മികവിന്റെ കാര്യത്തിൽ ഒരുപാട് മുൻപിലാണ്.
ഇത് സാങ്കേതികമായി ഇന്ത്യൻ സിനിമാ വ്യവസായത്തെ വിപുലീകരിക്കാൻ കഴിയുമെന്ന് കബ്സ വെബ്സൈറ്റ് പറയുന്നതു.
കബ്സ സിനിമയെക്കുറിച്ചുള്ള എല്ലാവിധ വിവരങ്ങളും വസ്തുതകളും വെബ്സൈറ്റിൽ ലഭ്യമാണ്.
ഈ സിനിമയിലെ സംവിധായകനെ കുറിച്ചും മുഖ്യകഥാപാത്രങ്ങൾ മുതൽ സാങ്കേതിക വിദഗ്ധൻമാർ വരെയുള്ള ഈ സിനിമയെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ഈ വെബ്സൈറ്റിൽ ലഭ്യമാണ് .
കബ്സ സിനിമയിലെ നടീനടന്മാരെ കുറിച്ചും സാങ്കേതിക വിദഗ്ധൻ മാരെ കുറിച്ചും ഈ വെബ്സൈറ്റിൽ ചുരുക്കി രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ സിനിമയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഔദ്യോഗികമായി ഈ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പോസ്റ്ററുകൾ ,ഫോട്ടോഗാലറി, ആർട്ടിക്കിൾ ,ടീസർ ,ട്രെയിലർ.
ഈ സിനിമയിലെ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ വെബ്സൈറ്റ് മുഖേന ബന്ധിപ്പിച്ചിരിക്കുന്നു കൊണ്ട് എല്ലാവരെ കുറിച്ചുള്ള വിവരങ്ങളും ഒരു ക്ലിക്കിൽ കാണാൻ കഴിയും.കബ്സ ഒരു ദേശീയ ചലച്ചിത്രം ആയതുകൊണ്ട് ഇതിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും www.kabzamovie.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.