ഉപേന്ദ്ര യുടെ മറ്റു സിനിമകളുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ കബ്സ വ്യത്യസ്തമാക്കുന്നതും ഒരുപാട് സവിശേഷത ഉള്ളതുമായ ഒരു സിനിമയാണെന്ന് അദ്ദേഹം പറയുന്നത്. ഉപേന്ദ്ര യുടെ ‘ഓം’ എന്ന ചിത്രത്തിന് വേണ്ടിയിരുന്ന ഉത്സാഹമാണ് കബ്സ ക്കും അദ്ദേഹത്തിൽ കണ്ടുവരുന്നത് . കെജിഎഫ് പോലെയുള്ള സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കബ്സ ക്കും ദേശീയതലത്തിൽ ശ്രദ്ധയാകർഷിക്കാൻ സാധിക്കുമെന്ന് ഉപേന്ദ്ര വിശ്വസിക്കുന്നു. അമ്പതുകളിലെ കൊള്ളസംഘത്തെ പുനരാവിഷ്കരിക്കുന്നതിനായി സംവിധായകൻ ആർ ചന്ദ്രു ഒരുപാട് റിസർച്ചുകൾ നടത്തുകയുണ്ടായി. |
റാമോജി ഫിലിം സിറ്റിയിലെ “കബ്സ”, ഷൂട്ടിംഗ് ആരംഭിക്കുന്നു
കബ്സ സിനിമ സെപ്റ്റംബറിൽ ബാംഗ്ലൂർ മിനർവ മിൽ സിലെ ചിത്രീകരണത്തിന് ശേഷം വരുന്ന മാസം ഡിസംബറിൽ രാമോജി റാവു ഫിലിം സിറ്റിയിൽ...