സംവിധായകൻ ആർ ചന്ദ്രു ഉം റിയൽ സ്റ്റാർ ഉപേന്ദ്ര യും ഒന്നിക്കുന്ന മൂന്നാമത്തെ സംരംഭമാണ് ഇത് .
1950 മുതൽ 1980 വരെയുള്ള കാലഘട്ടത്തിലെ പശ്ചാത്തലത്തിലാണ് കബ്സയുടെ കഥയൊരുക്കിയിരിക്കുന്നത് ഈ കാലഘട്ടത്തിന്റെ പശ്ചാത്തലമൊരുക്കി ആണ് ഈ സിനിമ പുനരാവിഷ്കരിക്കുന്നത് എന്ന് ഡയറക്ടർ പറയുകയുണ്ടായി .
200 ദിവസത്തിനുള്ളിൽ ഈ സിനിമയ്ക്കു വേണ്ടി ഉള്ള എല്ലാ സീനുകളും പൂർത്തിയാക്കാൻ കബ്സ ടീം സജ്ജമായിക്കഴിഞ്ഞു.
റാമോജി ഫിലിം സിറ്റിയിലെ “കബ്സ”, ഷൂട്ടിംഗ് ആരംഭിക്കുന്നു
കബ്സ സിനിമ സെപ്റ്റംബറിൽ ബാംഗ്ലൂർ മിനർവ മിൽ സിലെ ചിത്രീകരണത്തിന് ശേഷം വരുന്ന മാസം ഡിസംബറിൽ രാമോജി റാവു ഫിലിം സിറ്റിയിൽ...